Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:33 AM IST Updated On
date_range 19 Dec 2018 2:30 AM ISTയു.പിയിൽ യുവതിയെയും മകളെയും ഭർതൃസഹോദരൻ ജീവനോടെ കത്തിച്ചു
text_fieldsbookmark_border
അമേത്തി: യു.പിയിലെ ഗ്രാമത്തിൽ സ്വത്തുതർക്കത്തിനിടെ 45കാരിയെയും മകളെയും ബന്ധു ജീവനോടെ കത്തിച്ചു. അമീൻ, 18കാരിയായ അഫ്രീൻ എന്നിവരാണ് ദാരുണമായി ജീവൻ വെടിഞ്ഞത്. അമീനിെൻറ ഭർതൃസഹോദരനാണ് ക്രൂരകൃത്യം ചെയ്തത്.
ഭാര്യയെയും മകളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതിയുടെ സേഹാദരന് ഗുരുതരമായി പൊള്ളലേറ്റു. മൂന്നുപേരെയുംകൊണ്ട് റായ്ബറേലിയിലെ ആശുപത്രിയിലേക്ക് കുതിെച്ചങ്കിലും ഇരുവരും മരിച്ചു. ഭർത്താവ് ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story