Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയ്​ഡ്​സ്​...

എയ്​ഡ്​സ്​ രോഗിയെന്നു​ പറഞ്ഞ്​​ യുവതി ബലാത്സംഗത്തിൽ നിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
rape
cancel

മും​ബൈ: എ​യ്​​ഡ്​​സ്​ രോ​ഗി​യാ​ണെ​ന്നു​ പ​റ​ഞ്ഞ്​ 29 കാ​രി​യാ​യ വി​ധ​വ ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​ൽ നി​ന്ന്​ ര ​ക്ഷ​പ്പെ​ട്ടു. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഒൗ​റം​ഗാ​ബാ​ദി​ലു​ള്ള രാ​ജ്​​ന​ഗ​റി​ൽ മാ​ർ​ച്ച്​ 25 ന്​ ​രാ​ത്രി​യി​ ലാ​ണ്​ സം​ഭ​വം. പി​താ​വി​നെ കൊ​ന്ന കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ന്ന 22 കാ​ര​നാ​യ കി​ശോ​ർ അ​വാ​ദിനെ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

മാ​ർ​ച്ച്​ 25 ന്​ ​രാ​ത്രി ആ​റു​ വ​യ​സ്സു​കാ​രി മ​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ വാ​ഹ​നം കാ​ത്തു​നി​ൽ​ക്കെ അ​തു വ​ഴി ബൈ​ക്കി​ൽ വ​ന്ന കി​ശോ​ർ ലി​ഫ്​​റ്റ്​ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത്​​ കൊ​ണ്ടു​പോ​യ കി​ശോ​ർ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച്​ ബ​ലാ​ത്സം​ഗ​ത്തി​ന്​ ശ്ര​മി​ച്ചു. താ​ൻ എ​യ്​​ഡ്​​സ്​ രോ​ഗി​യാ​ണെ​ന്നു​ പ​റ​ഞ്ഞ​തോ​ടെ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ്​ അ​വ​ർ ന​ൽ​കി​യ വി​വ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ രേ​ഖാ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്​ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ൽ പ​ച്ച​കു​ത്തി​യ അ​ട​യാ​ള​ങ്ങ​ളും പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ആ​റു​വ​യ​സ്സു​കാ​രി​യെ അ​ട​ക്കം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നും പൊ​ലീ​സ്​ െഎ.​പി.​സി, പോ​ക്​​സോ നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ്​ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casesexual assaultrape attemptmalayalam news
News Summary - women escaped from rape attempt by saying that she is Aids patient -india news
Next Story