Begin typing your search above and press return to search.
exit_to_app
exit_to_app
![ഇന്ത്യക്ക് മൂന്ന് ഓക്സിജൻ പ്ലാന്‍റുമായി യു.കെയിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനം ഇന്ത്യക്ക് മൂന്ന് ഓക്സിജൻ പ്ലാന്‍റുമായി യു.കെയിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനം](https://www.madhyamam.com/h-upload/2021/05/08/997650-1.webp)
Posted On
date_range 8 May 2021 5:47 AM GMT Updated On
date_range 8 May 2021 5:47 AM GMTഇന്ത്യക്ക് മൂന്ന് ഓക്സിജൻ പ്ലാന്‍റുമായി യു.കെയിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനം
text_fieldsbookmark_border
ലണ്ടൻ: കോവിഡ് ബാധിതർക്ക് ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ ഇന്ത്യക്ക് ആശ്വാസമായി ബ്രിട്ടനിൽനിന്ന് മൂന്ന് ഓക്സിജൻ പ്ലാന്‍റുകൾ. ലോകത്തെ ഏറ്റവും വലിയ ചരക്കുവിമാനമായ ആന്‍റണോവ് 124 വിമാനമാണ് ഒാക്സിജൻ പ്ലാന്‍റുമായി പുറപ്പെട്ടത്. 18 ടൺ ഭാരമുള്ള ഓക്സിജൻ ജനറേറ്ററുകൾക്ക് പുറമെ 1,000 വെന്‍റിലേറ്റുകളും വിമാനത്തിലുണ്ട്. മിനിറ്റിൽ 500 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ഇവക്കാകും. കഴിഞ്ഞ മാസവും സമാനമായി ബ്രിട്ടനിൽനിന്ന് കോവിഡ് സഹായം എത്തിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story