Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരി വിപത്തിന് കാരണം...

ലഹരി വിപത്തിന് കാരണം കേന്ദ്രത്തിന്റെ തെറ്റായ നടപടികളെന്ന് തമിഴ്​നാട്​

text_fields
bookmark_border
ലഹരി വിപത്തിന് കാരണം കേന്ദ്രത്തിന്റെ തെറ്റായ നടപടികളെന്ന് തമിഴ്​നാട്​
cancel

ചെ​ന്നൈ: മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തും ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ​മൂ​ല​മാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ. ​പൊ​ന്മു​ടി ആ​രോ​പി​ച്ചു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യി ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന​ട​പ​ടി​ക​ൾ കൊ​ണ്ടു​മാ​ത്രം ഇ​ത്​ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നാ​വി​ല്ല. കേ​ന്ദ്ര​വും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഗു​ജ​റാ​ത്ത്​ തു​റ​മു​ഖം വ​ഴി​യാ​ണ്​ രാ​ജ്യ​ത്തേ​ക്ക്​ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​ ന​ട​ക്കു​ന്ന​ത്. തു​റ​മു​ഖ​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യാ​ണ്​ ഇ​തി​ന്​ മു​ഖ്യ​കാ​ര​ണ​മാ​യ​തെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NadudrugDrug addiction
News Summary - wrong actions of the Center are the cause of the drug crisis says Tamil Nadu
Next Story