Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്​റസ...

മദ്​റസ വിദ്യാർഥികൾക്ക്​ ​പ്രത്യേക യൂനിഫോമുമായി യു.പി സർക്കാർ

text_fields
bookmark_border
madrasa-student
cancel

ലഖ്​​നോ: മദ്​റസ വിദ്യാർഥികൾക്ക്​ ​പ്രത്യേക യൂനിഫോം ഏർപ്പെടുത്താൻ യു.പി സർക്കാർ നീക്കം. മദ്​റസകളെ മറ്റ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ നിലവാരത്തി​ൽ എത്തിക്കാനാണ്​ ഇൗ പദ്ധതിയെന്ന്​ സംസ്​ഥാന മുസ്​ലിം വഖഫ്​^ഹജ്ജ്​ മന്ത്രി മുഹ്​സിൻ റാസ പറഞ്ഞു.

സർക്കാർ തീരുമാനത്തോട്​ സംഘടനകൾ സമ്മിശ്രമായാണ്​ പ്രതികരിച്ചത്​. പരമ്പരാഗത വസ്​ത്രം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്ന്​ അഖിലേന്ത്യ ശിയ ​വ്യക്തിനിയമ ബോർഡ്​ വക്താവ്​ യാസൂബ്​ അബ്ബാസ്​ പറഞ്ഞു.

നിലവിലുള്ള വസ്​ത്രം എല്ലാവർക്കും സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്​റസകളിൽ എൻ.സി.ഇ.ആർ.ടി ടെക്​സ്​റ്റ്​ പുസ്​തകങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിനു​ പിന്നാലെയാണ്​ യോഗി ആദിത്യനാഥ്​ സർക്കാറി​​െൻറ പുതിയ തീരുമാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uniformmalayalam newsMadrasa StudentsYogi Adityanath
News Summary - Yogi Govt introduce Uniform to Madrasa Students -India News
Next Story