Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2018 3:44 PM GMT Updated On
date_range 31 Dec 2018 10:29 AM GMTപെൺകുട്ടിയെ ലാത്തി കൊണ്ട് അടിച്ചു: യു.പിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsbookmark_border
ലഖ്നൗ: പെൺകുട്ടിയെ ലാത്തികൊണ്ട് അടിച്ചു പരിക്കേൽപിച്ച രണ്ട് ട്രാഫിക് പൊലീസുകാർക്ക് സസ്പെൻഷൻ. ലഖ്നൗവിലെ ഗോമതി നഗറിൽ ജനേശ്വർ മിശ്ര പാർക്കിനു സമീപത്തു വെച്ച് വാഹന പരിശോധനക്കിടെയാണ് പെൺകുട്ടിക്ക് മർദനമേറ്റത്.
സസ്പെൻറ് ചെയ്യപ്പെട്ട പൊലീസുകാരിൽ ഒരാളായ അങ്കിത് നഗാർ െപൺകുട്ടിയെ ലാത്തി െകാണ്ട് അടിക്കുകയായിരുന്നു. െപൺകുട്ടിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പൊലീസുകാരെ ഉടനടി സസ്പെൻറ് ചെയ്യാനായി ഉത്തരവിട്ടത്.
ലഖ്നൗ എ.എസ്.പി ചക്രേഷ് ശർമക്കാണ് സംഭവത്തിൽ അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story