Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാ​ര്യ​യു​ടെ ദു​രൂ​ഹ...

ഭാ​ര്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ഭാ​ര്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ത​ടാ​ക​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

ബം​ഗ​ളൂ​രു: യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​ന്റെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. മാ​ണ്ഡ്യ ജി​ല്ല​യി​ൽ കെ.​ആ​ർ പേ​ട്ട താ​ലൂ​ക്കി​ലെ ഗ​ഡ്ഡെ​ഹൊ​സ​റു​വി​ൽ എ. ​മോ​ഹ​ന്റെ (35) ജ​ഡ​മാ​ണ് ബു​ധ​നാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ സ്വാ​തി (28) ചൊ​വ്വാ​ഴ്ച ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വാ​തി​യെ മോ​ഹ​നും വീ​ട്ടു​കാ​രും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മോ​ഹ​നേ​യും മാ​താ​പി​താ​ക്ക​ളേ​യും കാ​ണാ​താ​യി.

തി​ര​ച്ചി​ലി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഹ​ന്റെ ര​ക്ഷി​താ​ക്ക​ൾ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. സ്വാ​തി​യു​ടെ മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LakeDeath
News Summary - Young man found dead in lake after wife's mysterious death
Next Story