Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.പി.എം കശ്മീർ നേതാവ്...

സി.പി.എം കശ്മീർ നേതാവ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി

text_fields
bookmark_border
Yousuf-Tarigami
cancel

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന വി​ഭ​ജ​നാ​ന​ന്ത​രം സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന ജ​മ്മു-​ക​ശ്​​മീ​രി​ൽ വീ​ട്ടു ത​ട​ങ്ക​ലി​ലാ​യി​രു​ന്ന മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ്​ യൂ​സു​ഫ്​ ത​രി​ഗാ​മി​യെ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ഹൃ​ദ​യ ചി​കി​ത്സ​ക്കാ​യി ഡ​ൽ​ഹി ‘എ​യിം​സി’​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ്രീ​ന​ഗ​റി​ൽ​നി​ന്ന്​ പൊ​ലീ​സ്​ അ​ക​മ്പ​ടി​യോ​ടെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച,

72കാ​ര​നാ​യ ത​രി​ഗാ​മി​ക്ക്​ ഡ​ൽ​ഹി-​ജ​മ്മു ക​ശ്​​മീ​ർ പൊ​ലീ​സി​​െൻറ സം​യു​ക്​​ത ക​സ്​​റ്റ​ഡി​യി​ലാ​ണ്​ ‘എ​യിം​സി’​ൽ ചി​കി​ത്സ ന​ൽ​കു​ക. സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​താ​യി സീ​താ​റാം ​െയ​ച്ചൂ​രി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ മാ​റ്റാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

സു​പ്രീം​കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി പ്ര​കാ​ര​മാ​ണ്​ ​െയ​ച്ചൂ​രി ത​രി​ഗാ​മി​യെ ക​ശ്​​മീ​രി​ൽ സ​ന്ദ​ർ​ശി​ച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsindia newsarticle 370yousuf tharigami
News Summary - Yousuf Tarigami shifted to aiims -india news
Next Story