Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയൂട്യൂബ് ചാനൽ...

യൂട്യൂബ് ചാനൽ നിയന്ത്രണം: കേന്ദ്ര സർക്കാറിന് നോട്ടീസ്

text_fields
bookmark_border
യൂട്യൂബ് ചാനൽ നിയന്ത്രണം: കേന്ദ്ര സർക്കാറിന് നോട്ടീസ്
cancel

ചെ​ന്നൈ: യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ചെ​ന്നൈ ഹൈ​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് കൃ​ഷ്ണ​കു​മാ​റും ബാ​ലാ​ജി​യും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച​ത്. ചെ​ന്നൈ സ്വ​ദേ​ശി പാ​ർ​ഥി​പ​നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ.

യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​യ​മ സം​വി​ധാ​ന​മൊ​ന്നു​മി​ല്ലെ​ന്നും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ​പോ​ലും ഇ​വ​ർ മാ​ധ്യ​മ വി​ചാ​ര​ണ ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​ത് പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubeMadras HCUnion government
News Summary - Citing violent, explicit content, plea seeks restrictions on YouTube; Madras HC issues notice to Union government
Next Story