Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ 17...

തെലങ്കാനയിൽ 17 സീറ്റുകളിലും സ്​ഥനാർഥികളെ പ്രഖ്യാപിച്ച്​ കെ.സി.ആർ

text_fields
bookmark_border
KCR
cancel

ഹൈദരാബാദ്​: തെലങ്കാനയിലെ 17 സീറ്റുകളിലും സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ കെ. ചന്ദ്രശേഖര റാവുവി​​െൻറ തെലങ്കാന രാ ഷ്​ട്ര സമിതി.

റാവുവിൻെറ മകൾ കെ.കവിത നിസാമാബാദിൽ നിന്ന്​ മത്​സരിക്കും. കവിത​െയ കൂടാ​െത, വെമിറെഡ്​ഢി നരസിംഹ റെഡ്​ഢി നാൽഗൊണ്ടയിൽ നിന്നും പസുനുരി ദയാകർ വാറങ്കലിൽ നിന്നും ജി നാഗേഷ്​ ആദി​ലാബാദിൽ നിന്നും മത്​സരിക്കും.

അടുത്തുതന്നെ ഒഴിവു വരാൻ പോകുന്ന നാല്​ ​നിയമസഭാ കൗൺസിൽ സീറ്റുകളിൽ രണ്ടെണ്ണത്തിലേക്കുള്ള സ്​ഥാനാർഥികളെയും പ്രഖ്യാപിച്ചു. നിലവിൽ നാൽഗൊണ്ട എം.പിയായ ഗുത്ത സുഖേന്ദർ റെഡ്​ഢി, ടി.ആർ.എസ്​ നേതാവ്​ ഗാരി നവീൻ റാവു എന്നിവരെയാണ്​ നിയമസഭാ കൗൺസിൽ സ്​ഥാനാർഥികളായി പ്രഖ്യപിച്ചത്​.

ഏപ്രിൽ 11 ന്​ ഒറ്റഘട്ടത്തിൽ തന്നെ തെലങ്കാന തെരഞ്ഞടുപ്പ്​ പൂർത്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TRSKCRmalayalam newsLok Sabha Electon 2019
News Summary - ​TRS Announces Candidates - India News
Next Story