Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2016 11:51 AM GMT Updated On
date_range 2 July 2016 2:27 PM GMTറമദാൻ മാസത്തിൽ മനുഷ്യരെ കൊന്നെടുക്കുന്നവർ എന്ത് മുസ്ലിംങ്ങളാണ്- ശൈഖ് ഹസീന
text_fieldsbookmark_border
ധാക്ക: പരിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നെടുക്കുന്നവർ എന്ത് മുസ്ലിംങ്ങൾ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി. ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്‍റിുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. അത്യന്തം നിന്ദ്യമായ നടപടിയാണിത്. അവർക്ക് എന്ത് മതമാണുള്ളത്‍?. ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ശൈഖ് ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം ബന്ദികളാക്കിയ മുഴുവൻ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ സൈനിക നീക്കത്തിൽ വധിച്ചിട്ടുണ്ട്. കമാൻഡോ ഒാപറേഷൻ പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story