Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രദര്‍ഹുഡ് നേതാവിനെ...

ബ്രദര്‍ഹുഡ് നേതാവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
ബ്രദര്‍ഹുഡ് നേതാവിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി
cancel

കൈറോ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഇനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. കൈറോയിലെ അല്‍ മനാഈല്‍ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു.

തുടര്‍ന്നാണ്, വിശദീകരണവുമായി ഈജിപ്ത് സുരക്ഷാ വിഭാഗം രംഗത്തത്തെിയത്. അതേസമയം, ബദീഇന്‍െറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജയിലധികൃതര്‍ തങ്ങളെ ഒന്നും അറിയിച്ചില്ളെന്ന് അദ്ദേഹത്തിന്‍െറ ബന്ധുക്കള്‍ പറഞ്ഞു. മുര്‍സിയെ അധികാരത്തില്‍നിന്ന് പുറത്താക്കിയതിനുശേഷം, രാജ്യത്ത് കലാപത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brotherhoodmohammed badie
Next Story