തുർക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
text_fieldsന്യൂഡല്‍ഹി: പട്ടാള അട്ടിമറി ശ്രമമുണ്ടായ തുർക്കിയിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്ന് തുര്‍ക്കിയിലുള്ള ഇന്ത്യന്‍ എംബസി അറിയിച്ചു. വിദേശകാര്യ വാക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ ശാന്തമാകുന്നത് വരെ പൗരന്മാർ വീടുകളിൽ തന്നെ കഴിയാനാണ് എംബസിയുടെ നിര്‍ദേശം. കൂടുതൽ സഹായങ്ങൾക്കായി ബന്ധപ്പെടാൻ ഫോൺ സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.
അങ്കാറ +905303142203
ഇസ്താംബുൾ +905305671095
#NiceAttack Our Embassy in Paris has opened helpline +33-1-40507070.
— Vikas Swarup (@MEAIndia) July 15, 2016
#SituationinTurkey Emergency contact numbers for Indian nationals
— Vikas Swarup (@MEAIndia) July 15, 2016
In Ankara: +905303142203
In Istanbul: +905305671095
Our Embassy in Ankara advises Indian nationals in Turkey to avoid public places and remain indoors until the situation there becomes clearer
— Vikas Swarup (@MEAIndia) July 15, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.