Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightചാക്യാർക്കൂത്ത്...

ചാക്യാർക്കൂത്ത് വേദിയിലെ കർട്ടന് തീപിടിച്ചു, അതിവേഗം അണച്ചു

text_fields
bookmark_border
Chakyar Koothu stage
cancel

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ചാക്യാർക്കൂത്ത് നടക്കുന്ന വേദിയിൽ തീപിടിത്തം. വേദിയിലെ കർട്ടനാണ് തീപിടിച്ചത്. ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ പാണ്ഡവപുരം വേദിയിലാണ് സംഭവം.

വേദിയിൽവെച്ച നിലവിളക്കിൽ നിന്നാണ് കർട്ടന് തീപിടിച്ചത്. അധികൃതരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അനിഷ്ടസംഭവം ഒഴിവായി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamfirestate kalolsavam
News Summary - Chakyar Koothu stage curtain caught fire, no casualty
Next Story