Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2023 4:00 PM IST Updated On
date_range 9 Jan 2023 3:00 PM ISTനാടകപ്രവർത്തകരുടെ ‘നൊസ്റ്റു’
text_fieldsbookmark_border
നാടകവേദിയുടെ സമ്പന്നമായ ഓർമകളിലേക്ക് കാഴ്ച ക്ഷണിച്ച് നാടകപ്രവർത്തകസംഘത്തിന്റെ പ്രദർശനം. 1960-90 കാലഘട്ടങ്ങളിലെ നാടക പോസ്റ്ററുകൾ മുതൽ അരങ്ങിൽ കോഴിക്കോടിനെ അടയാളപ്പെടുത്തിയ നാടകപ്രതിഭകളെ വരെ ഓർമകളിലേക്ക് കൊണ്ടുവരുകയാണ് ഈ പ്രദർശനം. നാടകം രക്തത്തിലലിഞ്ഞ കോഴിക്കോട്ടുകാർക്ക് ഗൃഹാതുരത ഉണർത്തുന്നതാണ് പ്രദർശനം. അവതരണവും അങ്ങനെത്തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story