Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightഹെൽപ് ഡെസ്കുമായി...

ഹെൽപ് ഡെസ്കുമായി വിദ്യാഭ്യാസ വകുപ്പ്

text_fields
bookmark_border
kalolsavam
cancel

ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. മ​റ്റ് ജി​ല്ല​ക​ളി​ൽ​നി​ന്ന് ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ വേ​ദി​ക​ളെ കു​റി​ച്ചും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും താ​മ​സ​സ്ഥ​ല​ത്തേ​ക്ക് എ​ത്താ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും ന​ൽ​കി ക​ലോ​ത്സ​വ​ന​ഗ​രി​യി​ൽ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഹെ​ൽ​പ് ഡെ​സ്ക്.

ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ന്റെ പ്ര​വ​ർ​ത്ത​നം. ക​ലോ​ത്സ​വം ന​ട​ക്കു​ന്ന 24 വേ​ദി​ക​ളി​ലും ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavamhelp desk
News Summary - Education Department with help desk
Next Story