Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 8:48 PM IST Updated On
date_range 8 Jan 2023 9:02 PM ISTഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടി ബിഹാർ പെൺകുട്ടി
text_fieldsbookmark_border
മലപ്പുറം എടയാറ്റൂരിൽ താമസിക്കുന്ന ബിഹാർ മുസാഫർപുർ സ്വദേശിനി നേഹക്ക് ഹിന്ദി, ഉർദു ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് തയ്യൽ ജോലിക്കാരനായിരുന്ന മുഹമ്മദ് ഹമീദ് നാടുവിട്ട് പാണ്ടിക്കാടിനടുത്തേക്ക് കുടുംബസമേതം എത്തിയത്.
ഹമീദിന്റെ മൂത്ത മകളാണ് നേഹ. മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് 12ാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: സഹീന ഖാത്തൂൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story