Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 9:32 AM IST Updated On
date_range 8 Jan 2023 8:56 PM ISTകോൽക്കളിക്കിടെ തല പൊട്ടിയിട്ടും കളി തുടർന്നു; ടീമിന് എ ഗ്രേഡ്
text_fieldsbookmark_border
കോഴിക്കോട്: ഹയർസെക്കൻഡറി വിഭാഗം കോൽക്കളിയിൽ ആവേശം മൂത്ത മത്സരത്തിനിടെ മത്സരാർഥിയുടെ തല പൊട്ടി ചോരയൊഴുകി. ആയഞ്ചേരി റഹ്മാനിയ സ്കൂൾ ടീമിലെ ഇർഫാൻ ശാഹിനാണ് കളി പകുതിയായപ്പോൾ കോലടിയിൽ ഇടതു കണ്ണിന് മേലെ പരിക്കേറ്റത്. ഇതു വകവെക്കാതെ ആവേശത്തിൽ കളി തുടർന്ന ടീമിന് എ ഗ്രേഡ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story