Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2023 4:07 AM GMT Updated On
date_range 8 Jan 2023 3:27 PM GMTപൊയിൽക്കാവ് ഹയർ സെക്കൻഡറിയുടെ കുത്തകയായി സംസ്കൃത നാടകം
text_fieldsbookmark_border
camera_alt
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ടീം
കോഴിക്കോട്: സംസ്കൃത നാടകത്തിൽ ഇത്തവണയും തിളങ്ങി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ. 20 വർഷമായി സംസ്കൃത നാടകവുമായി ഈ സ്കൂളിലെ മിടുക്കന്മാർ സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തുന്നത്.
കാളിദാസന്റെ പ്രസിദ്ധമായ അഭിജ്ഞാനശാകുന്തളത്തിലെ രംഗത്തെ ആവിഷ്കരിച്ച് കാലടി സർവകലാശാലയിലെ എം.കെ. സുരേഷ് ബാബുവാണ് നാടകം ഒരുക്കിയത്. 20 വർഷവും കുട്ടികളെ സംസ്ഥാന കലോത്സവത്തിനു തയാറാക്കിയത് ഇദ്ദേഹമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story