Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2016 11:37 AM GMT Updated On
date_range 24 Nov 2016 11:37 AM GMTനെടുമ്പാശ്ശേരിയിൽ 10ലക്ഷത്തിെൻറ അസാധു നോട്ട് പിടിച്ചെടുത്തു
text_fieldsbookmark_border
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രികനിൽ നിന്ന് 10 ലക്ഷംരൂപയുടെ അസാധു നോട്ടുകൾ പൊലീസ് പിടിച്ചെടുത്തു. ദുബൈയിൽ നിന്നു സ്പേസ്ജെറ്റ് വിമാനത്തിൽ വന്നിറങ്ങിയ യാത്രികനിൽ നിന്നാണ് നോട്ട് പിടിച്ചെടുത്തത്.
ഏഴു ലക്ഷത്തിെൻറ 1000 രൂപ നോട്ടുകളും മൂന്നു ലക്ഷത്തിെൻറ 500 രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story