Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2021 5:19 PM GMT Updated On
date_range 6 Sep 2021 5:19 PM GMTതിരുവനന്തപുരത്ത് 3,41,160 ഡോസ്, എറണാകുളത്ത് 3,96,640 ഡോസ്, കോഴിക്കോട് 2,69,770 ഡോസ് - 10 ലക്ഷം കോവിഷീൽഡ് ഡോസ് കൂടിയെത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തി. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തും കോഴിക്കോട്ടും വാക്‌സിന്‍ എത്തിയിട്ടുണ്ട്.
ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചുവരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറക്ക് വാക്‌സിനേഷന്‍ പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വാക്സിൻ രാത്രി വൈകി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story