Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kochi
cancel
Homechevron_rightNewschevron_rightKeralachevron_right100 കോടി സംരംഭങ്ങൾ: 11...

100 കോടി സംരംഭങ്ങൾ: 11 വർഷത്തിനിടെ കേരളത്തിൽ നാലെണ്ണം മാത്രം

text_fields
bookmark_border
Listen to this Article

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 2011 മു​ത​ൽ 2022 ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ 100 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പം ന​ട​ത്തി​യ​ത് നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ. കെ.​എ​സ്.​ഐ.​ഡി.​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​ക​ളു​ടെ ക​ണ​ക്കാ​ണ് ഇ​ത്. അ​തേ​സ​മ​യം, എ​ട്ട്​ മെ​ഗാ സം​രം​ഭ​ങ്ങ​ൾ കേ​ര​ള സിം​ഗി​ൾ വി​ൻ​ഡോ ക്ലി​യ​റ​ൻ​സ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ട്.

കൊ​ച്ചി സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്ക് കെ.​എ​സ്.​ഐ.​ഡി.​സി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ. 12,375 കോ​ടി​യു​ടെ മു​ത​ൽ​മു​ട​ക്കു​ള്ള​താ​ണ്​ 'വെ​യ്​​റ്റി​ങ്​ ലി​സ്റ്റി​ലെ' പ​ദ്ധ​തി​ക​ൾ. നെ​ൽ​പ്പാ​ടം, ത​ണ്ണീ​ർ​ത്ത​ടം ഭൂ​മി​യു​ടെ ത​രം​മാ​റ്റ​ത്തി​ന്​ വ​രു​ന്ന കാ​ല​താ​മ​സ​മാ​ണ്​ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​ന്​ പി​ന്നി​ലെ കാ​ര​ണം.

കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്, ജോ​യ്‌​സ് ബീ​ച്ച് റി​സോ​ർ​ട്ട്​, എ​സ്.​പി ഹൈ​ടെ​ക്, യാ​ന്‍സ്​ ഹെ​ൽ​ത്ത്കെ​യ​ർ എ​ന്നി​വ​യാ​ണ്​ 100 കോ​ടി​ക്ക്​ മു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ. കേ​ര​ളം വ്യ​വ​സാ​യ സൗ​ഹാ​ര്‍ദ​മാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും കാ​ര്യ​മാ​യ നി​ക്ഷേ​പം വ​രു​ന്നി​ല്ലെ​ന്ന്​ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ventures
News Summary - 100 crore ventures: Only four in Kerala in 11 years
Next Story