Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻഡോസൾഫാൻ ദുരിതബാധിത...

എൻഡോസൾഫാൻ ദുരിതബാധിത പട്ടിക: 1031 പേർ പുറത്ത്

text_fields
bookmark_border
Endosulfan crisis
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് 1031 പേ​രെ ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രി ആ​ർ. ബി​ന്ദു നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ത​ളി​ച്ച​കാ​ല​ത്ത്​ മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്.

2017ൽ ​ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ തു​ട​ർ​ച്ച​യാ​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കും ഫീ​ൽ​ഡ്​ വെ​രി​ഫി​ക്കേ​ഷ​നും​ ശേ​ഷ​മാ​ണ്​ ന​ട​പ​ടി. 1905 പേ​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ൽ​നി​ന്ന് 874പേ​ർ മാ​ത്ര​മാ​ണ് അ​ന്തി​മ​പ​ട്ടി​ക​യി​ലി‍ടം നേ​ടി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Endosulfanendosulfan victims
News Summary - 1031 names out in Endosulfan Affected List
Next Story