Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആംബുലൻസ്​ കത്തി...

ആംബുലൻസ്​ കത്തി രോഗിമരിച്ച സംഭവം: 108 ആംബുലൻസുകളുടെ കാര്യക്ഷമത പരിശോധിച്ചു

text_fields
bookmark_border
ആംബുലൻസ്​ കത്തി രോഗിമരിച്ച സംഭവം: 108 ആംബുലൻസുകളുടെ  കാര്യക്ഷമത പരിശോധിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ച​മ്പ​ക്കു​ള​ത്ത് ആം​ബു​ല​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്ന​തി​നി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 108 ആം​ബു​ല​ൻ​സു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി.

ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​പി.​വി. അ​രു​ണി​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 108 ആം​ബു​ല​ൻ​സ് സോ​ണ​ൽ ഓ​ഫി​സ​ർ ബി​ജു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ 108 ആം​ബു​ല​ൻ​സു​ക​ളി​ൽ ഓ​ക്സി​ജ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

നി​ര​ത്തി​ൽ ഓ​ടു​ന്ന എ​ല്ലാ 108 ആം​ബു​ല​ൻ​സു​ക​ളും പ​രി​ശോ​ധി​െ​ച്ച​ങ്കി​ലും ഒ​ന്നി​ലും കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​ക​ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കാ​ലി​ബ​റേ​ഷ​ൻ ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​പി.​വി. അ​രു​ൺ അ​റി​യി​ച്ചു.

ച​മ്പ​ക്കു​ളം സം​ഭ​വ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​മെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി അ​ഗ്​​നി​ശ​മ​ന പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsambulance accidentmalayalam news108 Ambulance
News Summary - 108 Ambulance efficiency checked-Kerala News
Next Story