Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ടു വര്‍ഷത്തിനിടെ...

എട്ടു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത്​ 108 പൊലീസുകാരെ

text_fields
bookmark_border
kerala police
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ലു​ക​ളെ കേ​ര​ള പൊ​ലീ​സി​ല്‍ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും സേ​ന​യു​ടെ വി​ശ്വാ​സ്യ​ത ക​ള​ങ്ക​പ്പെ​ടു​ത്തി​യ 108 പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍ഷ​ത്തി​നി​ടെ പു​റ​ത്താ​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ ധ​നാ​ഭ്യാ​ർ​ഥ​ന ച​ർ​ച്ച​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു മാ​റ്റ​ത്തി​നും ത​യാ​റ​ല്ലെ​ന്ന് ശ​ഠി​ക്കു​ന്ന, ഒ​രു ചെ​റി​യ വി​ഭാ​ഗം ഇ​പ്പോ​ഴും സേ​ന​യി​ലു​ണ്ട്. അ​വ​രെ ക​ണ്ടെ​ത്തി പ​ടി​പ​ടി​യാ​യി സേ​ന​യി​ല്‍നി​ന്നും ഒ​ഴി​വാ​ക്കി​വ​രു​ക​യാ​ണ്. അ​ച്ച​ട​ക്ക​മു​ള്ള സേ​ന​യെ​ന്ന​നി​ല​യി​ല്‍ പൊ​ലീ​സി​ന്‍റെ പ്ര​വ​ര്‍ത്ത​നം പ​ല​ത​ല​ങ്ങ​ളി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രു​മാ​യാ​ണ് ച​ങ്ങാ​ത്തം കൂ​ടേ​ണ്ട​ത് എ​ന്ന​തു​പോ​ലും പ്ര​ധാ​ന​മാ​ണ്. ആ​രു​വി​ളി​ച്ചാ​ലും പോ​കു​ക, അ​വ​ര്‍ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ക, വി​രു​ന്നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ തി​ക​ഞ്ഞ ജാ​ഗ്ര​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഉ​ണ്ടാ​ക​ണം. സേ​ന​യി​ലെ വ​ള​രെ ചു​രു​ക്കം ചി​ല​രാ​ണ് തെ​റ്റാ​യ പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ന​ല്‍ രീ​തി​യി​ല്‍ പെ​രു​മാ​റു​ന്ന ത​ര​ത്തി​ല്‍ പൊ​ലീ​സ് സം​വി​ധാ​ന​ത്തെ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePinarayi VijayanKerala News
News Summary - 108 police officers dismessed from service in 8 years
Next Story