Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിക്ക് കോവിഡ്:...

പ്രതിക്ക് കോവിഡ്: കോങ്ങാട്​ സി.​െഎയും 11 പൊലീസുകാരും നിരീക്ഷണത്തിൽ

text_fields
bookmark_border
പ്രതിക്ക് കോവിഡ്: കോങ്ങാട്​ സി.​െഎയും 11 പൊലീസുകാരും നിരീക്ഷണത്തിൽ
cancel

കോ​ങ്ങാ​ട് (പാ​ല​ക്കാ​ട്): പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ങ്ങാ​ട് സി.​െ​എ ഉ​ൾ​പ്പെ​ടെ 12 പൊ​ലീ​സു​കാ​ർ ക്വാ​റ​ൻ​റീ​നി​ൽ. മേ​യ് 30ന് ​മു​ണ്ടൂ​രി​ന്ന​ടു​ത്തു​നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് കോ​ങ്ങാ​ട് സി.​ഐ കെ.​സി. വി​നു അ​ട​ക്കം 12 പൊ​ലീ​സു​കാ​രാ​ണ് ക്വാ​റ​ൻ​റീ​നി​ലാ​യ​ത്. പ്ര​തി​യെ മ​ർ​ദി​ച്ച​യാ​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 

സം​ഭ​വ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, പാ​ച​ക​പ്പു​ര, വി​ശ്ര​മ​സ്​​ഥ​ലം എ​ന്നി​വ അ​ണു​വി​മു​ക്ത​മാ​ക്കി. പ്ര​തി​യെ പി​ടി​കൂ​ടി​യ ദി​വ​സം സ്​​റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ലേ​ക്കാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newsquarantinekongad
News Summary - 11 police are in quarantine
Next Story