Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2024 7:17 PM IST Updated On
date_range 28 April 2024 7:23 PM ISTമികച്ച വരുമാനം: ആദ്യ 25ൽ കേരളത്തിൽനിന്ന് 11 റെയിൽവെ സ്റ്റേഷനുകൾ
text_fieldsbookmark_border
തൃശൂർ: ദക്ഷിണ റെയിൽവെയിൽ 2023-2024 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ 100 റെയിൽവെ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടു. ആദ്യ 25ൽ 11 റെയിൽവെ സ്റ്റേഷനുകൾ കേരളത്തിലാണ്.
തിരുവനന്തപുരം സെൻട്രൽ (നാലാം സ്ഥാനം -262 കോടി), എറണാകുളം ജംഗ്ഷൻ (ആറ് - 227 കോടി), കോഴിക്കോട് (എട്ട് - 178 കോടി), തൃശൂർ (ഒമ്പത് -155 കോടി), എറണാകുളം ടൗൺ (13 -129 കോടി), പാലക്കാട് ജംഗ്ഷൻ (15 - 115 കോടി), കണ്ണൂർ (16-113 കോടി), കൊല്ലം ജംഗ്ഷൻ (19- 97 കോടി), കോട്ടയം (21-83 കോടി), ആലുവ (22- 80 കോടി), ചെങ്ങന്നൂർ (25 61 കോടി) എന്നിവയാണ് ആദ്യ 25ൽ ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story