Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 10:03 AM GMT Updated On
date_range 1 March 2019 10:59 PM GMTസുകേശന്‍ ഉള്‍പ്പെടെ 12 എസ്.പിമാര്‍ക്ക് ഐ.പി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ര്‍കോഴക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആര്‍.സുകേശൻ ഉൾപ്പെടെ കേരളാ കേഡറിലെ 12 പോലീസ് സൂപ്രണ്ട്മാര്‍ക്ക് ഐ.പി.എസ് നല്‍കിക്കൊണ്ട് ഉത്തരവായി.
കെ.ജമാലുദീന്‍, യു.അബ്ദുള്‍കരീം, കെ.എം.ആൻറണി, ജെ.സുകുമാരപിള്ള, റ്റി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരൻ, കെ.എസ്.വിമല്‍, ജെയിംസ് ജോസഫ്, ടോമി.കെ.എം, പി.കെ.മധു എന്നിവരാണ് ഐ.പി.എസ് ലഭിച്ച മറ്റുള്ളവര്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story