Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2021 7:22 AM IST Updated On
date_range 19 Feb 2021 7:22 AM ISTരണ്ടാനച്ഛൻ മാതാവിെൻറ സഹായത്തോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: വിധി 23ലേക്ക് മാറ്റി
text_fieldsbookmark_border
കോഴിക്കോട്: രണ്ടാനച്ഛൻ മാതാവിെൻറ സഹായത്തോടെ 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് പലർക്കും കാഴ്ചെവച്ചുവെന്ന കേസിൽ കോഴിക്കോട് ഫാസ്റ്റ് ട്രാക് സെഷൻസ് ജഡ്ജി ശ്യാം ലാൽ വിധിപറയുന്നത് 23 ലേക്ക് മാറ്റി. മുഴുവൻ പ്രതികളും ജാമ്യക്കാരുമടക്കം എത്തിയിരുന്നുവെങ്കിലും 10 പ്രതികളുള്ള കേസിൽ വിധിപറയാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ മാറ്റുകയായിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.രാജീവ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story