Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുവഴിഞ്ഞിപ്പുഴയില്‍...

ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഇരുവഴിഞ്ഞിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
cancel

ചേന്ദമംഗലൂര്‍(കോഴിക്കോട്​): ഇരുവഴിഞ്ഞിപ്പുഴ മംഗലശ്ശേരി തോട്ടത്തിലെ പുഴക്കടവില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ച്ചല്‍ത്ത് മുഹമ്മദ് –നിസാറ ദമ്പതികളുടെ മകനും ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ്​ വിദ്യാർഥിയുമായ നിഹാല്‍ മുഹമ്മദി​​​െൻറ(13) മൃതദേഹമാണ്​ കണ്ടെത്തിയത്​​. നാട്ടുകാരും ഫയർഫോഴ്​സും  നടത്തിയ തിരച്ചിലിൽ മണലെടുത്ത ഗർത്തത്തിൽ നിന്നാണ്​ മൃതദേഹം ലഭിച്ചത്​.

മംഗലശ്ശേരി    തോട്ടത്തിലെ പുഴക്കടവിൽ കുളിക്കുന്നതിനിടെ വെള്ളിയാഴ്​ച ​ൈവകിട്ടാണ്​ നിഹാൽ ഒ​ഴുക്കിൽപെട്ടത്​. സ്കൂള്‍ വിട്ടശേഷം കൂട്ടുകാരൊത്ത് പുഴയില്‍ നീന്തുന്നതിനിടയില്‍ നിഹാൽ മണലെടുപ്പിൽ രൂപപ്പെട്ട ഗർത്തത്തിൽ താഴ്ന്നുപോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്​സും  ഇന്നലെ രാത്രി 10 വരെ നീണ്ട തിരച്ചില്‍ നടത്തിയിര​​ുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student drownsswimmingiruvazhinji river
News Summary - 13 year old student drowns while swimming in iruvazhinji river
Next Story