വയനാട് ഉരുൾ ദുരന്തം: മൺമറഞ്ഞവർ ഇവർ 138 പേർ
text_fieldsകൽപറ്റ: മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 138 പേരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
1. ചൂരൽമല മുരളീഭവൻ ചിന്ന
2. ചൂരൽമല നീലിക്കാപ്പ് രാജമ്മ
3. ചൂരൽമല നീലിക്കാപ്പ് എ. നിവേദ് കൃഷ്ണ
4. ചൂരൽമല കൈപുള്ളി മുഹമ്മദ് നസിൻ
5. ചൂരൽമല കൈപുള്ളിവീട് നസീമ
6. ചൂരൽമല വിലങ്ങുപാറ എം. ആരാധ്യ
7. ചൂരൽമല വിലങ്ങുപാറ മഹേഷ്
8. ചൂരൽമല എറക്കാടൻ ബീരാൻ
9. ചൂരൽമല മേലെപറക്കാട്ടുതൊടി ഹരിദാസ്
10. ചൂരൽമല മേലെപറക്കാട്ടുതൊടി അമ്മലു
11. ചൂരൽമല പെരുമ്പളളി നരേന്ദ്രൻ
12. ചൂരൽമല തേക്കിലക്കാട്ട് ലീലാമ്മ
13. ചൂരൽമല തേക്കിലക്കാട്ടിൽ ജോസഫ്
14. ചൂരൽമല ടൗൺ പോൾക്കാടൻ രാമൻകുട്ടി
15. ചൂരൽമല ടൗൺ കോൽക്കാടവൻ ലക്ഷ്മി
16. ചൂരൽമല പുത്തൻവീട്ടിൽ സീത
17. ചൂരൽമല ടൗൺ പുളിക്കാപറമ്പിൽ മൈമൂന
18. ചൂരൽമല വിപിൻ നിവാസ് വിനീത
19. ചൂരൽമല വിപിൻ നിവാസ് രാജൻ
20. ചൂരൽമല എസ്.ആർ എസ്റ്റേറ്റ് ചൂരൽമല ശരത് ബാബു
21. ചൂരൽമല വലിയ പീടികക്കൽ വി.പി. നജ ഫാത്തിമ
22. ചൂരൽമല വലിയപീടികക്കൽ റുഖിയ
23. തട്ടാരക്കാടൻ ലത്തീഫ്
24. ചകാരക്കാടൻ റഹ്മത്ത്
25. ചൂരൽമല കാക്കത്തോട് സൽമ
26. ചൂരൽമല കാക്കത്തോട് ഷഹന
27. ചൂരൽമല പാറക്കളം അഹന്യ
28. മുണ്ടക്കൈ മുദഹേരി ഹാജിറ
29. മുണ്ടക്കൈ മുദഹേരി സുബീർ
30. മുണ്ടക്കൈ മുദഹേരി ആദം സഹേൽ
31. ചൂരൽമല ചെട്ട്യേതൊടി ഹഫീദ
32. മുണ്ടക്കൈ കളത്തിൽവീട്ടിൽ പാത്തുമ്മ
33. മുണ്ടക്കൈ കളത്തിൽ ഹൗസ് ഉമ്മുകുൽസു
34. മുണ്ടക്കൈ കാക്കതോട് അംജത്
35. മുണ്ടക്കൈ പടിക്കപറമ്പിൽ മുമു ഹബീബ
36. മുണ്ടക്കൈ പടിക്കപറമ്പിൽ സന മറിയം
37. മുണ്ടക്കൈ തായ്കുട്ടി
38. മുണ്ടക്കൈ പുഞ്ചിരിമട്ടം മുഹമ്മദ് റയാൻ
39. പുഞ്ചിരിമട്ടം മുണ്ടക്കൈ ദീന ലാമ്യ
40. മുണ്ടക്കൽ ആലക്കൽ ഫൗസിയ ബാനു
41. മുണ്ടക്കൽ ആലക്കൽ ഷരീഫ്
42. മുണ്ടക്കൽ ബബിത
43. മുണ്ടക്കൽ ഗിരിജ
44. പടിക്കൽ പറമ്പിൽ ബദറുദ്ദീൻ
45. ആലക്കൽ വീട്ടിൽ മുണ്ടക്കൈ ഖദീജ
46. ചൂരൽമല പാണക്കാടൻ മുഹമ്മദ് റസൽ
47. ചൂരൽമല പാണക്കാടൻ മുഹമ്മദ് സഹൽ
48. ചൂരൽമല പാണക്കാടൻ ജമീല
49. ചൂരൽമല പാണക്കാടൻ റൈസ
50. മുണ്ടക്കൈ വടക്കേചെരിവിൽ രുഗ്മിണി
51. മുണ്ടക്കൈ വടക്കേചെരിവിൽ സജി മോൻ
52. മുണ്ടക്കൈ മടത്തിൽ ഹൗസ് ലക്ഷ്മി
53. മുണ്ടക്കൈ പുഞ്ചിരിമട്ടം രാമസ്വാമി
54. മുണ്ടക്കൈ പുഞ്ചിരിമട്ടം വിജയബാലൻ
55. മുണ്ടക്കൈ പാലക്കൂട് വിഷ്ണു
56. ചൂരൽമല സാരജ്ഭവൻ എസ്. സരിത
57. മുണ്ടക്കൈ പുത്തുപറമ്പിൽ മുസ്തഫ
58. മുണ്ടക്കൈ പുത്തുപറമ്പിൽ റഷീദ
59. മുണ്ടക്കൈ പുത്തുപറമ്പിൽ റിസാന
60. മുണ്ടക്കൈ പുത്തുപറമ്പിൽ ഹാമിൽ
61. മുണ്ടക്കൈ മുണ്ടശ്ശേരി അബ്ദുറഹ്മാൻ
62. മുണ്ടക്കൈ മുണ്ടശ്ശേരി സൈനബ
63. പുഞ്ചിമട്ടം മുണ്ടക്കൈ ആൻഡ്രിയ
64. മുണ്ടക്കൈ പട്കപറമ്പിൽ അബ്ദുൽനാസർ
65. ചൂരൽമല ടൗൺ പൂകാട്ടിൽ ആയിഷ
66. ചൂരൽമല കൃഷ്ണ നിവാസിൽ കെ.ടി. ഷീബ
67. പുഞ്ചിരിമടം മുണ്ടക്കൈ കൂളിയോടൻ ബിയ
68. പുഞ്ചിരിമടം മുണ്ടക്കൈ കൂളിയോടൻ മുഹമ്മദ്
69. പുഞ്ചിരിമടം മുണ്ടക്കൈ കൂളിയോടൻ സബീന
70. ചൂരൽമല കൃഷ്ണ നിവാസിൽ അജിത
71. ചൂരൽമല പിലാക്കൽ റംല
72. മുണ്ടക്കൈ ബഷീർ
73. മുണ്ടക്കൈ സൽമാൻ ഫാരിസ്
74. മുണ്ടക്കൈ സാലു ഷമിൻ
75. പാണക്കാട് ഹൗസ് ഫൈസ
76. കളത്തിക്കൽ മൻസൂർ
77. കളത്തിക്കൽ ഷന സറിൻ
78. കളത്തിക്കൽ ഷഫ്ന ഷറിൻ
79. ചൂരൽമല ശ്രേയസ്സ് നിവാസ് വി. സബിത
80. ചൂരൽമല ശ്രേയസ്സ് നിവാസിലെ സബിതയുടെ മകൻ
81. മുണ്ടക്കൈ ഹംസ
82. മുണ്ടക്കൈ ജുമൈലത്ത്
83. മുണ്ടക്കൈ മുഹമ്മദ് അസിൻ
84. ചൂരൽമല ടൗൺ പൊറ്റമ്മൽ ആമിന എന്ന മാമിച്ച
85. ചൂരൽമല ടൗൺ പൊറ്റമ്മൽ പാത്തുമ്മ
86. ചൂരൽമല വിജത നിവാസിൽ സരസ്വതി
87. ചൂരൽമല വിജത നിവാസിൽ ദാസൻ
88. മുണ്ടക്കൈ പൂക്കോട് രവീന്ദ്രൻ
89. മുണ്ടക്കൈ പൂക്കോട് ഗീത
90. മുണ്ടക്കൈ ആലക്കൽ മുഹമ്മദ് ഫർഹാൻ
91. മുണ്ടക്കൈ ആലക്കൽ ഗഫൂർ
92. മുണ്ടക്കൈ അമൃതയിൽ ബാലഗോപാലൻ
93. മുണ്ടക്കൈ അമൃതയിൽ വർഷ
94. പുഞ്ചിരിമട്ടം മുണ്ടക്കൈ കൂളിയോടൻ മുഹമ്മദ് അമീൻ
95. പുഞ്ചിരിമട്ടം മുണ്ടക്കൈ കൂളിയോടൻ റംലത്ത്
96. ചൂരൽമല തലാപ്പിൽ കെ. മുരുകൻ
97. ചൂരൽമല എടത്തൊടി വി.പി. റിൻഷ ഫാത്തിമ
98. ചൂരൽമല എടത്തൊടി പാത്തുമ്മ
99. കളത്തിങ്ങൽ മുഹമ്മദ് നിഹാൽ
100. കളത്തിങ്ങൽ സജ്ന
101. ചൂരൽമല രാമേശ്വരം ഹിജാസ് റോഷൻ
102. ചൂരൽമല വെള്ളരിമല കൃഷ്ണ നിവാസിൽ ഇവാൻ ദിഷ്
103. ലക്കിടി മേലെതൊടി ഫാത്തിമ യൂസുഫ്
104. കോഴിക്കോട് ചെട്ട്യാംപടി ഇ. ജിഷ്ണു
105. മുണ്ടക്കൈ ആലക്കൽ ഫർഹാൻ
106. മുണ്ടക്കൈ ആലക്കൽ റഹ്മത്ത്
107. വെള്ളരിമല വടക്കേതെരുവിൽ ഫാത്തിമ
108. വെള്ളരിമല വടക്കേതെരുവിൽ ഷെനീർ
109. വെള്ളരിമല വടക്കേതെരുവിൽ ഉമ്മുകുൽസു
110. മുണ്ടക്കൈ വടക്കേതെരുവിൽ സതിമോൻ
111. ചൂരൽമല എസ്റ്റേറ്റ് പാടി ശാന്തികുമാർ
112. വെള്ളരിമല മുള്ളത്തുതെരുവിൽ രാജമ്മ
113. വൈത്തിരി കണ്ണാടിച്ചോല ശരൻനിലയത്തിൽ പവിത്ര
114. വിജി പ്രശോഭ്
115. മുണ്ടക്കയം ടീ ഫാക്ടറിക്ക് സമീപം ബിർജേഷ്
116. പാറക്കുളം പ്രതീപ
117. പല്ലമരത്തിൽ വീട്ടിൽ രാമസ്വാമി
118. ബിഹാറിലെ ഭഗ്വാൻപൂർ വൈശാലിയിൽ രഞ്ജിത്ത് കുമാർ
119. മുണ്ടക്കയം ടീ ഫാക്ടറിക്കു സമീപം സാധു
120. സരിത
121. പാണക്കാട് ഷഹൽ
122. ഷീബ
123. ബിഹാറിലെ വിനേഷ്യ പാസ്വാൻ
124. വെള്ളരിമല സെന്റിനന്റൽ റോക്ക് കെ.ജി. വിനീത
125. ബിഹാറിലെ രാംപൂർ ചക്ലാല ജന്ദാഹ സാധു പാസ്വാൻ
126. ബിഹാറിലെ രാംപൂർ ചക്ലാല വിഗ്നേഷ് പാസ്വാൻ
127. വെള്ളരിമല സെന്റിനെന്റൽ റോക്ക് ഷനീർ
128. വെള്ളരിമല സെന്റിനെന്റൽ റോക്ക് കുമാരൻ
129. വെള്ളരിമല സെന്റിനെന്റൽ റോക്ക് ബബിത
130. വെള്ളരിമല സെന്റിനെന്റൽ കെ. റോക്ക് ഷൈജ
131. വെള്ളരിമല സെന്റിനെന്റൽ റോക്ക് രാജൻ
132. വെള്ളരിമല സെന്റിനെന്റൽ എം. റോക്ക് ശാന്ത
133. വെള്ളരിമല സെന്റിനെന്റൽ റോക്ക് അജിത
134. വെള്ളരിമല സെന്റിനെന്റൽ റോക്ക് ശ്രീനിഹാൽ
135. ചൂരൽമല വിജിത നിവാസിൽ അബിയ
136. മുണ്ടക്കൈ പുതുപറമ്പിൽ ആത്തു
137. വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ എ. ധ്യാൻ കൃഷ്ണ
138. ഒഡിഷയിലെ ഹൈടെക് ആൻഡ് ഹോസ്പിറ്റൽ പാന്ദ്രയിലെ റസുൽഗറിലെ ഡോ. സ്വധീൻ പാണ്ട
(ഈ പട്ടിക അപൂർണമാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ 8078409770 എന്ന നമ്പറിൽ അറിയിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.