Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2024 11:58 PM IST Updated On
date_range 24 Oct 2024 11:58 PM ISTസംസ്ഥാനം 1500 കോടി കടമെടുക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനം 1500 കോടി കടമെടുക്കുന്നു. വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് ഈ കടമെടുപ്പെന്നാണ് ഔദ്യോഗിക അറിയിപ്പ്. ക്ഷേമപെൻഷൻ വിതരണം വരുന്ന ആഴ്ചകളിൽ നടപ്പാക്കേണ്ടതുണ്ട്.
ഇതിനുവേണ്ടി അടക്കമുള്ള പണം കണ്ടെത്തുന്നതിനാണ് കടമെടുപ്പ്. അതിനായി 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു.
ഇതിന്റെ ലേലം ഒക്ടോബർ 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story