Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 8:04 PM GMT Updated On
date_range 4 Feb 2018 8:04 PM GMTപമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു
text_fieldsbookmark_border
റാന്നി: ചെറുകുളഞ്ഞിയിൽ പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു. ചെറുകുളഞ്ഞി പാരൂർ വീട്ടിൽ സചിയുടെ മകൻ അജയ് ആണ് മരിച്ചത്. സുഹ്യത്തുക്കളുമൊത്ത് പമ്പാനദിയിൽ കുളിക്കുമ്പോഴാണ് കുഴിയിൽ അകപ്പെട്ടത്. ചെറു കുളഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അജയ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story