Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 10:43 AM GMT Updated On
date_range 29 July 2017 10:43 AM GMTപത്തനാപുരത്ത് 16വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
കൊല്ലം: പത്തനാപുരംപിറവന്തൂരില്‍ പതിനാറ് വയസുകാരി ദൂരുഹസാഹചര്യത്തില്‍ മരിച്ചു. ഇന്ന് രാവിലെ പെൺകുട്ടിയുടെ അമ്മയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. പെണ്‍കുട്ടി കിടക്കുന്ന മുറിയിലേക്ക് രണ്ട് വാതിലുകളാണ് ഉള്ളത്. ഇതില്‍ പുറത്തേക്കുള്ള വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മ മുന്‍ വാതില്‍ തുറന്ന് നോക്കുകയായിരുന്നു. പുറത്തേക്കുള്ള വാതിലിന്‍റെ കൊളുത്ത് തകർന്ന നിലയിലാണ് കാണപ്പെട്ടത്. പെണ്‍കുട്ടിയുടെ കഴുത്തിലും ശരീരത്തും മുറിവിന്‍റെ പാടുകള്‍ ഉളളതായി പോലീസ് പറയുന്നു. പ്ളസ് വൺ വിദ്യാർഥിനിയാണ് മരിച്ച പെൺകുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story