Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ മദ്യം...

പെൺകുട്ടിയെ മദ്യം കുടിപ്പിച്ച്​ കൂട്ടബലാത്സംഗം ചെയ്​തു​

text_fields
bookmark_border
പെൺകുട്ടിയെ മദ്യം കുടിപ്പിച്ച്​ കൂട്ടബലാത്സംഗം ചെയ്​തു​
cancel

നോയിഡ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി മദ്യം കുടിപ്പിച്ച്​ കൂട്ടബലാത്സംഗത്തിനിരയാക്കി. നോയിഡയിലെ ഗൗതം ബുദ്ധനഗറിലാണ്​ സംഭവം നടന്നത്​.

ദസ്​താംപുർ സ്വദേശിയായ പതിനാറുകാരി തുന്നൽ ക്ലാസ്​ കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുന്ന വഴി ബെക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയെ നിർബന്ധിച്ച്​ മദ്യം കഴിപ്പിച്ച് ബലാത്സംഗം ചെയ്യുകയും പിറ്റേദിവസം രാവിലെ ​വീടിനു സമീപം ഉപേക്ഷിച്ച്​ കടന്നുകളയുകയുമായിരുന്നു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പോക്​സോ ആക്​റ്റ്​ പ്രകാരം പൊലീസ്​ കേസെടുത്തു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekidnapalcoholnoida
News Summary - 16-year-old Girl Forced to Drink Alcohol, Raped by Two Men in Noida- India news
Next Story