Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിലെ...

പോക്സോ കേസിലെ അതിജീവിതയായ 16കാരിയും പ്രതിയുമായി വിവാഹം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

നെടുമങ്ങാട്: പനവൂരിൽ ​16 കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പോക്സോ കേസിലെ പ്രതിയും അതിജീവിതയായ പെൺകുട്ടിയുമായായിരുന്നു വിവാഹം.

സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ വരനെയും പെൺകുട്ടിയുടെ പിതാവിനെയും വിവാഹം നടത്തുന്നതിന് കർമികത്വം വഹിച്ച മതപുരോഹിതനെയുമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - 16-year-old girl married to the accused in the POCSO case; Three people were arrested
Next Story