Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹമാധ്യമം വഴി...

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
എബിൻ സജി
cancel
camera_alt

എബിൻ സജി

കുമളി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കുമളി പൊലീസ് അറസ്​റ്റ്​ ചെയ്തു. ഉപ്പുതറ തോട്ടുപറമ്പിൽ എബിൻ സജിയാണ്​ (24) അറസ്​റ്റിലായത്.

പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കുമളി എസ്.ഐ പ്രശാന്ത് വി. നായരുടെ നേതൃത്വത്തിൽ

അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor rapepocso
Next Story