Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ പിടിയിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ പിടിയിൽ

text_fields
bookmark_border

കോഴിക്കോട്: കുറ്റ്യാടിയിൽ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി. കായ​ക്കൊടിയിലാണ് സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി സുഹൃത്തും കൂട്ടാളികളുമാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും സംഭവത്തിൽ പൊലീസിന്റെ പിടിയിലായി.


Also Read: ആരും അറിയാതെ മയക്കുമരുന്ന് വിതരണവും; പീഡനം നടന്ന ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekozhikode News
News Summary - 17 year old girl gang raped in Kozhikode; Four arrested
Next Story