Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 9:15 PM IST Updated On
date_range 13 Oct 2021 9:12 PM ISTബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
നാഗർകോവിൽ: ഭൂതപാണ്ടിയ്ക്ക് സമീപം ഇറച്ചകുളത്ത് വീട്ടിലെ കുളിമുറിയിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. ഈശ്വരൻ -അജിത ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളായ ജയദേവാണ് മരിച്ചത്. ഉടനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story