Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനാലുകാരനെ...

പതിനാലുകാരനെ പീഡിപ്പിച്ച ബാലാശ്രമ വാർഡന്​ 20 വർഷം കഠിന തടവ്​

text_fields
bookmark_border
പതിനാലുകാരനെ പീഡിപ്പിച്ച ബാലാശ്രമ വാർഡന്​ 20 വർഷം കഠിന തടവ്​
cancel

കൊച്ചി: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ബാലാശ്രമത്തിലെ വാർഡൻ പത്തനംതിട്ട നിലക്കൽ പനക്കൽ വീട്ടിൽ രതീഷിനെയാണ്​ (34) എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

വിശ്വഹിന്ദു പരിഷത്തി​ന്‍റെ സേവാ വിഭാഗമായ വിവേകാനന്ദ കൾച്ചറൽ സൊസൈറ്റിയുടെ കീഴിലാണ് ബാലാശ്രമം. ഹിൽപാലസ്​ പൊലീസാണ്​ ​ കേസെടുത്തത്​.

ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ബി പ്രവീണാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ ബിന്ദു കോടതിയിൽ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThrippunithuraPocso case
News Summary - 20 years rigorous imprisonment for the warden who tortured the 14-year-old
Next Story