Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2011ലെ കേസിൽ പൾസർ സുനി...

2011ലെ കേസിൽ പൾസർ സുനി വീണ്ടും റിമാൻഡിൽ

text_fields
bookmark_border
2011ലെ കേസിൽ പൾസർ സുനി വീണ്ടും റിമാൻഡിൽ
cancel

കൊച്ചി: നിർമാതാവി​​െൻറ ഭാര്യയായ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിൽ കുമാർ എന്ന പൾസർ സുനിയെ കോടതി വീണ്ടും റിമാൻഡ്​​ ചെയ്​തു. ജുഡീഷ്യൽ കസ്​റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന്​ ബുധനാഴ്​ച ഹാജരാക്കിയപ്പോഴാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ പ്രതിയെ ആഗസ്​റ്റ്​ 16വരെ റിമാൻഡ്​​ ചെയ്​തത്​. 

കേസിലെ മറ്റു നാലു പ്രതികളെ വ്യാഴാഴ്​ച കോടതിയിൽ ഹാജരാക്കും. 2011ൽ തിരുവനന്തപുരത്തുനിന്ന്​ എറണാകുളം സൗത്ത്​ ​െറയിൽവേ സ്​റ്റേഷനു​ മുന്നിൽ വന്നിറങ്ങിയ നടിയെ ഒന്നാം പ്രതി പൾസർ സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ അടിസ്​ഥാനത്തിലാണ്​ മറ്റു പ്രതികൾ ചേർന്ന്​ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspulsar sunimalayalam news2011 actress attack case
News Summary - 2011 actress attack case: accused pulsar suni remand postponed -kerala news
Next Story