Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2015 10:29 PM IST Updated On
date_range 30 March 2017 7:12 PM ISTവെള്ളാപ്പള്ളി ആർ.എസ്.എസിന്‍റെ കൈയ്യിലെ കളിപ്പാവ -സ്വാമി അഗ്നിവേശ്
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആർ.എസ്.എസിന്‍റെ കൈയ്യിലെ കളിപ്പാവയാണെന്ന് സാമൂഹ്യ പ്രവർത്തകൻ സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളിയുടെ യാത്ര കൊണ്ട് കേരളത്തിനോ ഹിന്ദുക്കൾക്കോ ഗുണം ലഭിക്കില്ല. ഗുണം ലഭിക്കണമെങ്കിൽ വെള്ളാപ്പള്ളി ആദ്യം കള്ള് കച്ചവടം നിർത്തണം. ശ്രീ നാരായണ ദർശനങ്ങൾക്കെതിരാണ് വെള്ളാപ്പള്ളിയുടെ പ്രവർത്തനമെന്നും സ്വാമി അഗ്നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story