Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2015 10:42 AM GMT Updated On
date_range 30 March 2017 5:35 PM GMTമുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പിന്നിൽ യു.ഡി.എഫ് വിട്ട മന്ത്രിയെന്ന് എം.എം ഹസൻ
text_fieldsbookmark_border
കോഴിക്കോട്: സോളാർ കേസിൽ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ യു.ഡി.എഫ് വിട്ട മുൻമന്ത്രിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസൻ. കാബിനറ്റിലെ രഹസ്യങ്ങൾ വരെ ഇദ്ദേഹം പ്രതിപക്ഷത്തിന് ചോർത്തി നൽകി. യു.ഡി.എഫിനെ അസ്ഥിരപ്പെടുത്തി വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കം നല്‍കാനാണ് ഇദ്ദേഹത്തിന്റെ ശ്രമമെന്നും ഹസൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story