Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2015 12:55 AM GMT Updated On
date_range 31 March 2017 2:18 AM GMTഅഴിമതിക്കെതിരായ പ്രചാരണം ഉദ്യോഗസ്ഥരുടെ ജോലിയല്ല –കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
കോഴിക്കോട്: ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി അഴിമതിക്കെതിരായ പ്രചാരകരാവേണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്തുവെന്ന ഡി.ജി.പി ജേക്കബ് തോമസിന്‍െറ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജേക്കബ് തോമസിന്‍െറ പ്രസ്താവന പരിശോധിക്കേണ്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story