Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2015 8:12 PM GMT Updated On
date_range 31 March 2017 5:57 PM GMTകൊച്ചിയിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു
text_fieldsbookmark_border
കൊച്ചി: ഇരുമ്പനം ബി.പി.സി.എല്‍ പ്ളാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു. ജില്ലാ കലക്ടര്‍ രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ തൊഴിലാളികളും മാനേജ്മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 12നാണ് പ്ളാന്റിലെ തൊഴിലാളികള്‍ സമരമാരംഭിച്ചത്.സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ധനക്ഷാമം രൂക്ഷമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story