Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2015 8:57 PM IST Updated On
date_range 1 April 2017 2:03 AM ISTഉമ്മന്‍ചാണ്ടിയും പിണറായിയും തൻെറ രക്തത്തിനായി ദാഹിക്കുന്നു- കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തൻെറ രക്തത്തിനായി ദാഹിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്. താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കേസെടുക്കണം. പറയാത്ത കാര്യങ്ങള്‍ക്കാണ് തന്നെ വിമര്‍ശിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ക്ഷേത്ര പരിസരങ്ങളില്‍നിന്ന് മറ്റു മതക്കാരെ ഒഴിവാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്‍െറ പ്രസ്താവന വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ ബി.ജെ.പി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത്-വലതു മുന്നണി നേതാക്കള്‍ രംഗത്തെ ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story