Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2015 11:53 AM GMT Updated On
date_range 31 March 2017 9:26 PM GMTഡി.സി.സി പുന:സംഘടന: ശശി തരൂർ ൈഹകമാൻഡിന് പരാതി നൽകി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം.പി കോൺഗ്രസ് ഹൈകമാന്‍ഡിനു പരാതി നല്‍കി. സ്വജനപക്ഷപാതവും വ്യക്തിതാൽപര്യങ്ങളും സംസ്ഥാനത്ത് പാർട്ടിയെ തകർക്കുകയാണെന്ന് തരൂർ ആരോപിക്കുന്നു. ഡി.സി.സി പുന:സംഘടന നടത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ പാലിച്ചില്ല. തിരുവനന്തപുരം ഡി.സി.സി പുന:സംഘടനയിൽ തെൻറ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നും സ്ഥലം എം.പി ആയിരുന്നിട്ടും ചർച്ചകളിൽ പെങ്കടുപ്പിക്കുന്നില്ലെന്നും തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story