Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2015 2:45 PM IST Updated On
date_range 29 March 2017 11:54 AM ISTകണ്ണൂരില്‍ വെബ്കാസ്റ്റിംഗ് തടസപ്പെടുത്തി
text_fieldsbookmark_border
കണ്ണൂര്‍: കണ്ണൂരിലെ പരിയാരം പഞ്ചായത്തില്‍ വെബ്കാസ്റ്റിംഗ് തടസപ്പെടുത്തി. പരിയാരം പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ വെബ്കാസ്റ്റിംഗ് ആണ് ഒരുവിഭാഗം തടസപ്പെടുത്തിയത്. ഇടതുപക്ഷമുന്നണി പ്രവര്‍ത്തകരാണ് വെബ്കാസ്റ്റിംഗ് തടസപ്പെടുത്തിയതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഈ വാര്‍ഡുകളില്‍ റീപോളിംഗ് നടത്തുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story