Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2015 8:44 AM GMT Updated On
date_range 29 March 2017 7:48 AM GMTപാമ്പാടിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടു
text_fieldsbookmark_border
കോട്ടയം: പാമ്പാടിയില്‍ വോട്ടെടുപ്പ് തടസപ്പെട്ടു. പ്രിസൈഡിംഗ് ഓഫീസര്‍ അബദ്ധത്തില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയതിനത്തെുടര്‍ന്നാണ് പാമ്പാടി 16-ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലാണ് വോട്ടെടുപ്പ് മുടങ്ങിയത്. പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചതിന് ശേഷം മാത്രമെ ഇനി വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ കഴിയൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story