Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2015 3:35 PM IST Updated On
date_range 29 March 2017 2:10 PM ISTതിരുവല്ല നഗരസഭ യു.ഡി.എഫ് തിരിച്ചു പടിച്ചു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു. മൊത്തം 39 സീറ്റുകളില്‍ എല്‍.ഡി.എഫ്-9, യു.ഡി.എഫ് -22,ബി.ജെ.പി-4 ,സ്വാശ്രയര്‍-3,എസ്.ഡി.പി.ഐ-1 എന്നിങ്ങനെയാണ് വിജയനില.
അതേമസയം, പന്തളം നഗരസഭയില്‍ തൂക്കു സഭക്ക് സാധ്യത. എല്‍.ഡി.എഫ്-13,യു.ഡി.എഫ്-12, ബി.ജെ.പി -7. മൊത്തം 33 സീറ്റുകള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story